തിരക്കുള്ള വണ്ടിയാണ്
സമയം കളയാതെ വേഗം ഉള്ളില്‍ കേറുക
കുണ്ടിലും കുഴിയിലും വീണേക്കാം,
സൂക്ഷിച്ച് പിടിച്ചോണേ..
മണിയടിയ്ക്കുകയാണ്....
മക്കളേ ഒന്ന് നില്ക്കണേ,
അപ്പൂപ്പനൊന്ന് കൈ പിടിച്ചോട്ടെ....
ഓ.. സമാധാനായീ...,
ഒരു സീറ്റു താ- ഇനി,
പിന്നീടെന്റെ
വീരവാദം തുടങാം.......