Malayalam poet - Santhosh Pala
സന്തോഷ് പാലായുടെ കവിതകള്‍
Welcome to the blog of Santhosh Pala
കവിതകള്‍-സന്തോഷ് പാലാ
Sunday, June 3, 2012
പുതുക്കല്‍--------------------------- സന്തോഷ് പാലാ
പുതുക്കല്‍
സന്തോഷ് പാലാ
രാത്രി മോന്തിയ സ്വപ്നങ്ങള്‍ പകലിരുന്നയവിറക്കുമ്പോള് രാപകല്‍ നിന്നെ രസിപ്പിക്കുമാ മണമുണ്ടല്ലോ, ദീര്ഘനിശ്വാസത്തില- തൊന്നിടയ്ക്കിടെ പുതുക്കി വിട്ടേക്കണം നിശ്ചയം മറക്കാതെ.
No comments:
Post a Comment