Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Saturday, January 10, 2009

സങ്കടം

സങ്കടം

കുടിച്ചുകുടിച്ചുറക്കിയിരിയ്ക്കയാണെന്റെ
ദേഹത്തെ
മനസ്സേ ,
നുരഞ്ഞു പതഞ്ഞ് നീ
ഉണര്‍ത്താതിരിയ്ക്കുക!

3 comments:

വേണു venu said...

മദ്യം പറഞ്ഞത് ആകാം.
കൊള്ളാം.!

എതിരന്‍ കതിരവന്‍ said...

നുരഞ്ഞുപതയുന്ന മനസ്സ് ഉണർത്താൻ ശ്രമിക്കുന്നത്; വേറൊരു നുര-പത ഉറക്കാനുള്ളത്. രണ്ടൂ ‘മദ്യസ്തത’!

Muralee Mukundan , ബിലാത്തിപട്ടണം said...

കുഞ്ഞുണ്ണിമാഷിന് പകരം വെക്കാ‍ം കേട്ടൊ ഭായ്