Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Wednesday, December 28, 2011

കോക്ക്ടെയില്‍



പരിഭ്രമം-10 മി.ലി
ഭയം-20 മി.ലി
സംശയം-30 മി.ലി
നൊമ്പരം-60 മി.ലി
കൂട്ടിക്കലര്‍ത്തിയുണ്ടാക്കിയ
സന്തോഷം-120 മി.ലി
ഒറ്റവലിക്കകത്താക്കി
ജീവിതം ബ്രാന്‍ഡിന്റെ
ഹാങ്ങോവര്‍ തീര്‍ത്തു.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതിന്റെ കിക്ക് എത്രനേരം നിൽക്കും എന്റെ ഗെഡീ
ഒന്ന് പരീക്ഷിക്കാനാണ് കേട്ടൊ