Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Friday, January 20, 2012

ചിരി


ചിരി പ്രതിരോധിക്കുന്നത്
ചിരിക്കുന്നവനെയല്ല
ചിരിയെത്തന്നെയാണ്!

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ചിരി സന്തോഷത്തിന്റെ പ്രതീകം കൂടിയാണ് കേട്ടൊ സന്തോഷ്

മയൂര said...

ചിരിക്കുമ്പോൾ പുറത്തേക്ക് കാണുന്ന പല്ലുകളുടെ എണ്ണം നോക്കി സന്തോഷമളക്കുന്നവരോടുള്ള പ്രതിരോ(ഷേ)ധമല്ലേ ചിരിയെന്ന് ഞാൻ പലപ്പോഴും സന്ദേഹിക്കാറുണ്ട്.

അദ്വൈതം അപ്പൂപ്പന്‍ said...

വായിച്ച മുരളിയ്ക്കും മയൂരയ്ക്കും നന്ദി