തിരക്കുള്ള വണ്ടിയാണ്
സമയം കളയാതെ വേഗം ഉള്ളില്‍ കേറുക
കുണ്ടിലും കുഴിയിലും വീണേക്കാം,
സൂക്ഷിച്ച് പിടിച്ചോണേ..
മണിയടിയ്ക്കുകയാണ്....
മക്കളേ ഒന്ന് നില്ക്കണേ,
അപ്പൂപ്പനൊന്ന് കൈ പിടിച്ചോട്ടെ....
ഓ.. സമാധാനായീ...,
ഒരു സീറ്റു താ- ഇനി,
പിന്നീടെന്റെ
വീരവാദം തുടങാം.......
3 comments:
ബ്ലോഗ് നാമം ഇഷ്ടപ്പെട്ടു. നല്ല പുതുമ. എല്ലാ ഭാവുകങ്ങളും. തുടര്‍ന്നും എഴുതുമല്ലോ.
ബ്ലോഗ് നാമം മലയാളത്തിലാക്കിക്കൂടേ? അതല്ലേ അതിന്റെ ഒരു ഇതു?
പേര് ഇപ്പോള്‍ മലയാളത്തില്‍!!!
കണ്ണുതുറപ്പിച്ചതിന് നന്ദി,ഇനിയും ഇതുപോലെ
സഹകരിയ്ക്കുക മാഷേ,
വീണ്ടും കാണണോട്ടോ...
അപ്പോൾ ഈ സന്തോഷത്തിന്റെ അപ്പൂപ്പൻ ഉണ്ടായത് അങ്ങിനെയാണല്ലേ
Post a Comment